Fascination About kerala news

ആലപ്പുഴയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് ഡ്രൈവർ മരിച്ചു

ദുരൂഹതയുടെ ആഴങ്ങളിൽ സുഭദ്രയുടെ കൊലപാതകം

വോക്കി ടോക്കിയിൽ വച്ചത് ഉഗ്രസ്ഫോടകവസ്തുവായ ‘പിഇടിഎൻ’; കണ്ടുപിടിക്കുക ദുഷ്കരം

ഓട്ടോറിക്ഷ ചാലിൽ വീണു; തെറിച്ചുവീണ യാത്രക്കാരിയെയും രക്ഷിക്കാൻ എത്തിയ യുവാവിനെയും ബസിടിച്ചു

ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചുകയറി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കാർവാർ∙ ഗംഗാവലിപ്പുഴയിൽനിന്ന് ലോറിയുടെ ഭാഗം കണ്ടെത്തിയെന്ന് മുങ്ങൾവിദഗ്ധൻ ഈശ്വർ മൽപെ. രണ്ടു ടയറിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയുടെ ഭാഗങ്ങൾ തന്നെയാണോ എന്നറിയില്ലെന്നും മൽപെ പറഞ്ഞു.

തിരുവനന്തപുരം∙ തൃശൂർ പൂരം കലക്കലിൽ എഡിജിപി എം.ആർ.അജിത് കുമാർ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹബിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഒരാഴ്ചയ്ക്കകം നല്‍കേണ്ട റിപ്പോര്‍ട്ടാണ് അഞ്ച് മാസത്തിനു check here ശേഷം കൈമാറിയത്.

ശാസ്താംകോട്ട ∙ മദ്യലഹരിയിൽ കാർ കയറ്റിയിറക്കി മൈനാഗപ്പള്ളി സ്വദേശിയായ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

തിരുവനന്തപുരം∙ ബില്‍ഡിങ് പെര്‍മിറ്റ് ഫീസ് കുറയ്‌ക്കുന്നത് സംബന്ധിച്ചും കൂടുതല്‍ അടച്ച തുക തിരിച്ചു നല്‍കുന്നതു സംബന്ധിച്ചും തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപ്പാകാന്‍ വൈകുന്നുവെന്ന് പരാതി.

പാലക്കാട്: പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.

പൂരം കലക്കിയത് സുരേഷ് ഗോപിക്ക് ഗുണമായി; തോൽവിയിൽ സംഘടനാ വീഴ്ച: കെപിസിസി അന്വേഷണ റിപ്പോർട്ട്

ചന്ദ്രനിൽ ആണവപദ്ധതി ഒരുക്കാൻ റഷ്യ; താൽപര്യം അറിയിച്ച് ചൈനയും ഇന്ത്യയും

റിപ്പോർട്ട് ചൊവ്വാഴ്ച്ചയ്ക്കകം സമർപ്പിക്കുമെന്ന് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി

കള്ളനെ പിടിക്കാൻ കളളനെ എങ്ങനെയാണ് നിയമിക്കുന്നത്. പരാതി വന്നത് ഒരു കള്ളന് നേരെ, കള്ളൻമാരുടെ കൂട്ടത്തിൽ മികച്ച കള്ളനെ എങ്ങനെയാണ് ഈ അന്വേഷണം ഏൽപ്പിക്കുന്നതെന്നും സുരേഷ് ഗോപി കോഴിക്കോട് മാധ്യമങ്ങളോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *